പന്തളം: കുരമ്പാല ആദിത്യ നിവാസ് (നീരോഴിക്കൽ) പരേതനായ മാധവക്കുറുപ്പിെൻറ ഭാര്യ സരോജിനിയമ്മ (84) നിര്യാതയായി. മക്കൾ: ശ്രീദേവി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വിശ്വനാഥൻ പിള്ള, അർച്ചന ഉണ്ണി കൃഷ്ണൻ.