ഏഴംകുളം വടക്ക്: പുതുമല മോളേത്ത് ഇലക്ട്രിസിറ്റി റിട്ട. അക്കൗണ്ട് ഓഫിസർ കെ. വാസുദേവൻ (81) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്രീലത അനിൽകുമാർ, സുധീർ കുമാർ. മരുമക്കൾ: അനിൽകുമാർ, നിധി സുധീർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.