കൊടുമൺ: കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ ചരുവിളയിൽ സി.പി. ജോണി (68) നിര്യാതനായി. ഭാര്യ: കുമ്പഴ കുളിന്നിയിൽ കുടുംബാംഗം ലാലി ജോണി. മക്കൾ: ലിജോ ജോൺ (റവന്യൂ വകുപ്പ്, കലക്ടറേറ്റ്, കോഴിക്കോട്), ഷിജോ ജോൺ.