ചെങ്ങമനാട്: അൻവർ സാദത്ത് എം.എൽ.എയുടെ പിതാവും പറമ്പയം ഊലിക്കര വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ മകനുമായ ഒ.കെ. അബ്ദുൽ സത്താർ (80) നിര്യാതനായി. പറമ്പയത്തെ ആദ്യകാല ഫുട്ബാൾ കളിക്കാരനാണ്. ഭാര്യ: ആലുവ വാഴക്കുളം ആലപ്പിള്ളി കുടുംബാംഗം ഐഷാബീവി. മറ്റൊരു മകൻ: മുഹമ്മദ് സാഗർ (സ്പോർട്സ് വേൾഡ്, ആലുവ). മരുമക്കൾ: സബീന സാദത്ത്, സനൂജ സാഗർ.