മൂവാറ്റുപുഴ: പെരിങ്ങഴ ചിറക്കുന്നേൽ മാക്കോത അയ്യപ്പൻ (85) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: ഇട്ടൂലി. മക്കൾ: ഉണ്ണി, സുമ, പരേതരായ തങ്കപ്പൻ, ഗോപി. മരുമക്കൾ: കാർത്യായനി, ലത, രമണി, പരേതനായ തങ്കപ്പൻ.