മൂവാറ്റുപുഴ: കാവുങ്കര നെടുംപുറത്ത് എൻ.യു. ബഷീർ (70) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സൗമി, സൗമൽ, സൗഫൽ, സൗഫി. മരുമക്കൾ: അബ്ബാസ് ഇടപ്പള്ളി (വൺസ്റ്റോപ് ഐ.ടി, മൂവാറ്റുപുഴ), മുഹമ്മദ് സാലി, ആമിന നസ്റിൻ, ഫർസാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.