കഴക്കൂട്ടം: പോത്തൻകോട് അയിരൂപ്പാറ മരുതുംമൂട് കരിയ്ക്കകത്തിൽ അമൽ മൻസിലിൽ സുലൈമാൻ (63) നിര്യാതനായി. ഭാര്യ: നദീറ ബീവി. മക്കൾ: അമൽ, മുംതാസ്.