നെടുമങ്ങാട്: പത്താംകല്ല് കെ.കെ ഹൗസിൽ ബിയാത്തുമ്മാൾ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അസനാരുപിള്ള. മക്കൾ: ലൈല, സലീം (റിട്ട. അസി. രജിസ്ട്രാർ സഹകരണ വകുപ്പ്), നസീർ (ബിസിനസ്), അജിത, നൗഷാദ് (സൗദി). മരുമക്കൾ: സലിം (ബിസിനസ്), ഷീബാ ബീഗം (കഴക്കൂട്ടം സർവിസ് സഹ. ബാങ്ക്), അനീഷ്, നസീർ (ബിസിനസ്), ഷിംന.