കഴക്കൂട്ടം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനുസമീപം നെട്ടയക്കോണം മേലേ പുത്തൻവീട് എൻ.ആർ.എ 78 ൽ രാധാകൃഷ്ണൻ (രവി-63) നിര്യാതനായി. കഴക്കൂട്ടം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും സി.ഐ.ടി.യു സജീവപ്രവർത്തകനുമായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ: സുനിൽ കുമാർ, സജിത്ത്. ചെറുമക്കൾ: സൂര്യ, സഞ്ജന, സഞ്ജിത.