പറണ്ടോട്: വിനോബാനികേതൻ തച്ചൻകോട് ശ്രീവിലാസത്ത് വീട്ടിൽ പരേതനായ ശങ്കരനാരായണക്കുറുപ്പിെൻറയും പത്മാവതിയമ്മയുടെയും മകൻ സുനിൽ കുമാർ (52-കേരള ഫയർ ആൻഡ് െറസ്ക്യൂ അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർ വിതുര) നിര്യാതനായി. സഹോദരങ്ങൾ: വസന്തകുമാരി, ജലജാമണിയമ്മ, ശ്രീകുമാർ, വിജയകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.