വെഞ്ഞാറമൂട്: കല്ലറ വാഴത്തോപ്പ്പച്ച ജി.എൽ സദനത്തിൽ അംബുജാക്ഷി (88) നിര്യാതയായി. മക്കൾ: ബാലൻ, പരേതയായ ലീല. മരുമക്കൾ: സുഗന്ധവേണി, ഗംഗാധരൻ ആശാരി.