ആറ്റിങ്ങൽ: വക്കം തോപ്പിക്കവിളാകത്ത് അരുൺ നിവാസിൽ പരേതനായ സോമനാഥെൻറ ഭാര്യ സുഭാഷിണി സോമനാഥൻ (88) നിര്യാതയായി. മക്കൾ: അരുൺ കുമാർ, അനിൽകുമാർ, അനൂപ് കുമാർ, അനിത രാജീവ്. മരുമക്കൾ: സരോജ, സന്ധ്യ, മിനി, രാജീവ് കുമാർ.