കല്ലമ്പലം: ശ്രീനാരായണപുരം കുന്നുവിള വീട്ടിൽ (കാട്ടിൽ വീട്) പരേതരായ പരമേശ്വരൻ പിള്ളയുടെയും ചെല്ലമ്മയമ്മയുടെയും മകളും പരേതനായ ശശികുമാരൻ നായരുടെ ഭാര്യയുമായ സരസ്വതിയമ്മ (63) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, ശരത്കുമാർ, മീര എസ്.നായർ. മരുമക്കൾ: ഷീജ, രമ്യ, ശ്യാം. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.