തിരുവനന്തപുരം: മണ്ണന്തല എസ്.എൻ നഗർ തറട്ടയിൽ പുത്തൻവീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ രമാഭായി (82) നെടുമങ്ങാട് മന്നൂർക്കോണം മുതിയൻകാവ് സരസ്സിൽ നിര്യാതയായി. മക്കൾ: ജലജകുമാരി, പ്രസാദ്, അജിത, പ്രസന്നകുമാർ (കേരളകൗമുദി ഫ്ലാഷ് അസി. മാനേജർ). മരുമക്കൾ: രവീന്ദ്രൻ, ലൈല, അനിൽകുമാർ, ശ്രീലേഖ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.