ആറ്റിങ്ങൽ: അഞ്ചുതെങ്ങ് പുത്തൻനട ക്ഷേത്രത്തിനു സമീപം സിമി നിവാസിൽ ബേബി സുമം (70) നിര്യാതയായി. മകൾ: സിമി. മരുമകൻ: സുനിൽകുമാർ സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.