അമ്പലത്തറ: കരിമ്പുവിള റോസ് ഗാർഡനിൽ പരേതനായ വാഹിദിെൻറ ഭാര്യ നബീസ (63) നിര്യാതയായി. മക്കൾ: നിഷ, നിഷാദ്, നിഷി. മരുമക്കൾ: നാസർ (ഗൾഫ്), ഷാഹിൻ (കെൽേട്രാൺ കരകുളം).