ആറ്റിങ്ങല്‍: ആലംകോട് മേലാറ്റിങ്ങല്‍ എന്‍.എസ് മന്ദിരത്തില്‍ ശശിധരക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കള്‍: ദീപു (റിസര്‍ച് അസിസ്റ്റൻറ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ്), ദിലീപ് (യു.എസ്.എ). മരുമക്കള്‍: രേഖ (ഹയര്‍സെക്കന്‍ഡറി അധ്യാപിക), രമ്യ (യു.എസ്.എ).