ആറ്റിങ്ങൽ: അമ്പലമുക്ക് വാർഡ് സി.ഒ ഹൗസിൽ ചന്ദ്രനാഥൻ നായർ (79) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജേഷ് കുമാർ, രതീഷ് കുമാർ, രാകേഷ് കുമാർ. മരുമക്കൾ: അഞ്ജു ആർ.നായർ. സഞ്ചയനം വെള്ളിയാഴ്ച.