ആറ്റിങ്ങല്‍: കുന്നുവാരം അയോധ്യയില്‍ (മേലേപുത്തന്‍വീട്) പരേതനായ തങ്കപ്പന്‍നായരുടെ ഭാര്യ തങ്കമ്മയമ്മ (92) നിര്യാതയായി. മകന്: ശശിധരന്‍നായര്‍. മരുമകള്‍: ഇന്ദിരശശിധരന്. സഞ്ചയനം ഏഴിന് രാവിലെ എട്ടിന്.