ആറ്റിങ്ങൽ: വക്കം പുളിമൂട് വീട്ടില്‍ ശാരദ (86) നിര്യാതയായി. മക്കള്‍: സുദര്ശനന് (പത്രം ഏജൻറ്), അനില്‍കുമാര്‍. മരുമക്കള്‍: ഓമന, ബിന്ദു.