വള്ളികുന്നം: താളിരാടി തറമാമ്പുഴ വിളയിൽ (കരാലിൽ) ഭാരതി (80) നിര്യാതയായി. മക്കൾ: അശോകൻ, ഉഷ, അംബിക. മരുമക്കൾ: സതിയമ്മ, പരേതനായ രമണൻ, ശിവരാമൻ.