മയ്യനാട്: പുത്തൻവീട്ടിൽ ലളിതമ്മയുടെയും പരേതനായ ബാലകൃഷ്ണപിള്ളയുടെയും മകൾ ഷീജാമ്മ (49) നിര്യാതയായി. സഹോദരങ്ങൾ: ഗീത, സജീവ്, ശൈലജ, ജയശ്രീ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.