കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ പുത്തൻ തെരുവ് തെരുവിൽ തെക്കതിൽ വീട്ടിൽ ഹമീദ് കുട്ടി ഹാജി (വടക്കൻ-80) നിര്യാതനായി. ഭാര്യ: ഫാത്തിമ്മാ കുഞ്ഞ്. മക്കൾ: റഷീദ, റഹിയാനത്ത്, നബീസത്ത്, നഹർ, സുബൈദ, സബിയത്ത്, ഷാജറത്ത്, മുഹമ്മദ് കുഞ്ഞ്. മരുമക്കൾ: ഷംസുദ്ദീൻ, അബ്ദുൽ ഖാദർ, ജലാൽ, നാസർ, സലാഹുദ്ദീൻ, നിസാറുദ്ദീൻ, ഷാജഹാൻ, ഷമീന.