കൊല്ലം: പനയം വി.പി നിവാസിൽ പരേതനായ വിശ്വനാഥനാചാരിയുടെ ഭാര്യ പ്രഭ (64) നിര്യാതയായി. മക്കൾ: വിജി, വിജിലാൽ. മരുമക്കൾ: ലിമി, പരേതനായ മനോഹരൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.