കുണ്ടറ: തൃപ്പിലഴികം ചക്കാലമുക്ക് ഇടയില തുണ്ടിൽ വീട്ടിൽ ബദറുദ്ദീൻ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: റഷീദ് (മസ്കത്ത്), ഷാജഹാൻ (ബിസിനസ്). മരുമക്കൾ: സജിത, സമീറ.