ചിതറ: മാങ്കോട് കാരിച്ചിറ ഷൈമാ മൻസിലിൽ ഹസെൻറ ഭാര്യ സുലൈഖാ ബീവി (86) നിര്യാതയായി. മക്കൾ: ജലാലുദ്ദീൻ (ജലീൽ പട്ടാളം), റഷീദാ ബീവി, ഷെരീഫ്. മരുമക്കൾ: ഷാഹിദ, ബഷീർ, ലൈലാ ബീവി.