ഇരവിപുരം: കയ്യാലയ്ക്കൽ സംസം നഗർ - 200 ഷംല മൻസിലിൽ പരേതനായ മീരാസാഹിബിെൻറ മകൻ ഷാഹുൽ ഹമീദ് (79-പെട്ടി) നിര്യാതനായി. ഭാര്യ: ഒസീലാബീവി. മക്കൾ: നൗഷാദ്, ഹർഷാദ്, ഷംല, താഹിറ, ഷിഹാബ് (യു.എ.ഇ), ഷംനാദ് (യു.എ.ഇ), റാഷിദ് (യു.എ.ഇ). മരുമക്കൾ: അസൂറാബീവി, ഫാസില ഷാജഹാൻ, സലീം, ഷറീന, സജ്ന, ഫാത്തിമ.