ഇരവിപുരം: കാവൽപുര സ്നേഹധാരാ നഗർ 142 ബദരിയാ മൻസിലിൽ അലിയാർ മുസ്ലിയാർ (65) നിര്യാതനായി. ഭാര്യ: സ്വാലിഹാ ബീവി. കൊല്ലൂർവിള ജമാഅത്ത് വക ബി.ടി മദ്റസയിലെ സീനിയർ അധ്യാപകനായി 30 വർഷത്തിലേറെയായി പ്രവർത്തിച്ചുവരികയായിരുന്നു.