മലപ്പുറം: എം.എസ്.പി ഹൈസ്കൂൾ റിട്ട. അധ്യാപിക തൃശൂർ വലപ്പാട് ബീച്ച് വേളയിൽ പാർവതി (91) നിര്യാതയായി. ഭർത്താവ്: അശോകൻ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ). മക്കൾ: സുനിൽദീപ് (സിംഗപ്പൂർ), അജിത്കുമാർ (റിട്ട. സീനിയർ സെക്ഷൻ ഓഫിസർ, ഏജീസ് ഓഫിസ്, തൃശൂർ), പ്രദീപ് (ജോ. ജനറൽ മാനേജർ, എയർപോർട്ട് അതോറിറ്റി, കൊച്ചി). മരുമക്കൾ: ഗീത, പ്രീതി, ഷൈനി.