തിരൂരങ്ങാടി: ചുള്ളിപ്പാറ സ്വദേശി പാങ്ങാട്ട് അഹമ്മദിെൻറ മകൻ മുസ്തഫ (47) നിര്യാതനായി. മാതാവ്: തണ്ടാം വീട്ടിൽ നഫീസു. സഹോദരങ്ങൾ: ആരിഫ കാച്ചടി, സുബൈദ വെന്നിയൂർ, ഹാജറ പുതുപ്പറമ്പ്.