ആലത്തൂർ: കുത്തനൂർ പനയംകുടം വീട്ടിൽ സഹദേവെൻറ ഭാര്യ പുഷ്പലത (50) നിര്യാതയായി. മക്കൾ: സജിഷ, സനൂഷ. മരുമകൻ: അനിൽകുമാർ.