എടവണ്ണപ്പാറ: ഒളവട്ടൂർ പനച്ചിക പള്ളിയാളി പരേതനായ കാര്യപറമ്പൻ അലവി മുസ്ലിയാരുടെ മകൻ ഖാലിദ് (40) റിയാദിൽ നിര്യാതനായി. ഭാര്യ: ശറഫുന്നിസ. മക്കൾ: മുഹമ്മദ് നസീം, ശഹ്ബാസ്. മാതാവ്: ആയിശ. സഹോദരങ്ങൾ: അബൂ ത്യാഹിർ, ഇഖ്ബാൽ, സാജിദ.