ആലത്തൂർ: ചിറ്റിലഞ്ചേരി രക്കിയം പാടത്ത് പരേതനായ മാധവെൻറ ഭാര്യ ലക്ഷ്മി (72) നിര്യാതയായി. മക്കൾ: രാധാമണി, ചന്ദ്രിക, സുമതി, രവി, രമേഷ്. മരുമക്കൾ: പ്രഭാകരൻ, ഗംഗാധരൻ, വിനേഷ് കുമാർ, വിനിത, ശരണ്യ.