ആലത്തൂർ: കാവശ്ശേരി കിഴക്കേപ്പാടം ചൈതന്യ നഗറിൽ പരേതനായ മായാണ്ടിയുടെ മകൻ എം. കുമാരൻ (47) നിര്യാതനായി. ഗൾഫിൽനിന്ന് നാട്ടിലേക്ക് വരുന്നതിനിടെ നെടുമ്പാശ്ശേരിയിലാണ് മരിച്ചത്. മാതാവ്: കാർത്യായനി. ഭാര്യ: സുധ. മകൻ: വിഷ്ണു. സഹോദരങ്ങൾ: മണി, രാജൻ, പ്രേമ, ബിന്ദു, സിന്ധു.