മലപ്പുറം: മേല്‍മുറി ആലത്തൂര്‍പടി സ്വദേശി പരേതനായ ആലത്തൂര്‍ കുഞ്ഞാെൻറ ഭാര്യ പുളിയാളി ഖദീജ (82) നിര്യാതനായി. മക്കള്‍: അഷ്റഫ്, സിദ്ദീഖ്, സാജിദ, പരേതനായ അബ്ദുസ്സമദ് (മാനു). മരുമക്കള്‍: റസിയ, ഷഹര്ബാന്, ഹഫ്സത്ത്, ഇഖ്ബാല്‍ വള്ളുവമ്പ്രം.