പട്ടാമ്പി: കൊപ്പം പുലാശ്ശേരി പുതുമന വലിയ പറമ്പത്ത് പത്മനാഭ മേനോൻ (മണി മേനോൻ -72) നിര്യാതനായി. ഭാര്യ: കേരളകുമാരി. മക്കൾ: പ്രേംകുമാർ, പ്രമോദ്.മരുമക്കൾ: അനിത, ലീന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.