പയ്യനാട്: കുട്ടിപ്പാറ പരേതനായ കുന്നുമ്മൽ മമ്മദിെൻറ ഭാര്യ ആയിശ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് (മാനു), മുസ്തഫ, ബഷീർ സഖാഫി, ഫാത്തിമ, പരേതയായ ജമീല. മരുമക്കൾ: കുഞ്ഞി മുഹമ്മദ് (ചെറുകോട്), ഇസ്മായിൽ മുസ്ലിയാർ (മുക്കം), റഷീദ (മുള്ളമ്പാറ), മറിയുമ്മ (നെല്ലിക്കുത്ത്), റസിയ (ആമക്കാട്). സഹോദരി: കദിയുമ്മ (പിലാക്കൽ).