പട്ടാമ്പി: കൊടുമുണ്ട നെടിമരത്തിങ്കൽ സേതുമാധവൻ (സേതു നെടിമരം -75) എറണാകുളത്തെ വസതിയിൽ നിര്യാതനായി. ആദ്യകാല കലാ-സാംസ്കാരിക പ്രവർത്തകനും നാടകനടനും സംവിധായകനുമായിരുന്നു. ഭാര്യ: പുഷ്പലത. മക്കൾ: ശ്രുതി, സമർഥ്യ, സജിൻ.