പൂക്കോട്ടുംപാടം: മേലേ കൂറ്റമ്പാറ പരേതനായ വലിയ പീടികക്കൽ മുഹമ്മദിെൻറ മകൻ കുഞ്ഞിമുഹമ്മദ് (84) നിര്യാതനായി. ഭാര്യ: ഖദീജ. മകൻ: ഹാരിസ് (വി.പി ഡക്കറേഷൻ, കൂറ്റമ്പാറ) മരുമകൾ: ഷക്കീല. സഹോദരങ്ങൾ: ഹസ്സൻ അലി, അബ്ദുൽ കരീം (പ്രസിഡൻറ്, അമരമ്പലം സഹകരണ ബാങ്ക്, പൂക്കോട്ടുംപാടം) സൈനബ, റുഖിയ്യ, സുബൈദ, പരേതനായ അബ്ദുല്ലക്കോയ.