പട്ടാമ്പി: കരിങ്ങനാട് തെക്കത്ത് പരമേശ്വരൻ നായർ (71) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷാജി (പ്രിൻസിപ്പൽ, ജി.വി.എച്ച്.എസ്.എസ് കൊപ്പം), അനു. മരുമക്കൾ: രാജൻ (മുംെബെ), ശാലിനി (അധ്യാപിക, ജി.യു.പി.എസ്, വളപുരം). സഹോദരങ്ങൾ: ഭാസ്കരൻ, ശിവരാമൻ, പരേതനായ ബാലകൃഷ്ണൻ.