മങ്കട: ചേരിയം പച്ചാടന്‍ പ്രഭാകരന് (58) നിര്യാതനായി. ഭാര്യ : ബേബിഗിരിജ. മക്കള്‍: ജിത്തു (ഒമാന്‍), ജിനു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.