കുനിശ്ശേരി: തണ്ണിപന്തൽ ഷിയാസ് മൻസിലിൽ പരേതനായ സൈനുൽ ആബിദീെൻറ ഭാര്യ റസിയാമ്മ (67) നിര്യാതയായി. മക്കൾ: ജാക്കീർ ഹുസൈൻ, ബേബി ഷക്കീല, അനീഷ, ഷർമിള ബാനു. മരുമക്കൾ: ഉമൈബ, കബീർ, ഷറഫുദ്ദീൻ, മുഹമ്മദ് ഫാറൂഖ്. ഖബറടക്കം ബുധനാഴ്ച കാലത്ത് 10ന് കുതിരപ്പാറ വേർമാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.