വളാഞ്ചേരി: ഇരിമ്പിളിയം പെരിങ്ങാട്ടു തൊടി പരേതനായ കുഞ്ഞയിദ്രു വൈദ്യരുടെ മകൻ മുഹമ്മദ് കുഞ്ഞി (കുഞ്ഞു --73) നിര്യാതനായി. ഭാര്യ: മറിയാമു കുളമുക്ക്. മക്കൾ: അനസ് (സൗദി), സാലിഹ് (ജിപ്മർ, പുതുച്ചേരി), ലബീബ, അമീറ. മരുമക്കൾ: ഹസൻ കുട്ടി വല്ലപ്പുഴ, ഷബീർ കുറ്റിപ്പുറം, ശബ്ന എടപ്പലം, ഷംല മാങ്ങാട്ടൂർ.