വടക്കഞ്ചേരി: മുടപ്പല്ലൂർ പന്തപറമ്പ് പാക്കാട് ജാനകിഅമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: സത്യഭാമ, കോമളം, ശ്യാമള. മരുമക്കൾ: രാജൻ, മണി, മാധവൻ.