പൂക്കോട്ടൂര്‍: അറവങ്കര ചെറുവെള്ളൂര്‍ സ്വദേശി പറാഞ്ചീരി അബ്ദുറഹ്മാന് (65) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിമൊയ്തീൻ. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: ഷാഹിറ. മക്കള്‍: ഇര്‍ഫാന, റിന്‍ഷാന, മുഹമ്മദ് റിയാസ്. മരുമകന്: ഷനൂഫ്.