തോണിപ്പാടം: കരിങ്കുളങ്ങരയിൽ പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ പാത്തുമ്മ (69) നിര്യാതായി. മക്കൾ: ഹാജിറ, റുഖിയ, സെയ്തുപ്പ, ആമിന, മുഹമ്മദലി, മുസ്തഫ, പരേതനായ സുലൈമാൻ. മരുമക്കൾ: യൂസുഫ്, ജബ്ബാർ, ഇല്യാസ്, സീനത്ത്, റസീന, താഹിറ.