വൈലത്തൂർ: ചിലവിൽ ചീനിക്കൽ വേലു (65) നിര്യാതനായി. വൈലത്തൂർ നിത്യാനന്ദം പൂജ സ്റ്റോർ ജീവനക്കാരനായിരുന്നു. ഭാര്യ: വരലക്ഷമി. മക്കൾ: സബിത, സജിത, സനീഷ് (ഷാർജ). മരുമക്കൾ: സാബു (മൂച്ചിക്കൽ), രമേശ് (ഏഴൂർ).