ചെറിയമുണ്ടം: വാണിയന്നൂർ പരേതനായ പൂണേരി കുഞ്ഞീൻ ഹാജിയുടെ മകൻ ഫൈസൽ (49) നിര്യാതനായി. കുവൈത്തിലെ വിന്നേഴ്സ് റസ്റ്റാറൻറ് ഉടമയായിരുന്നു. മാതാവ്: സുഹറാബി. ഭാര്യ: സബിത. മക്കൾ: നൂഹ്, ഫഹ്മിദ, നുഹ, ഫൈറൂസ്. സഹോദരങ്ങൾ: സുബൈദ, റസിയ, സമീറ, മുംതാസ്, ഫഹദ്, ഫായിസ്.