കൽപറ്റ: കോക്കുഴിമഠം ടി.കെ. ഗോവിന്ദൻ (74) നിര്യാതനായി. ഭാര്യ: കെ.എം. ലക്ഷ്മി. മക്കൾ: സുനിൽകുമാർ, സുനിത കുമാരി, ശിവകുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ (ഹെൽത്ത് ഇൻസ്പെക്ടർ, പേരാമ്പ്ര) ഷീജ, പരേതയായ വിജി.