പന്തളം: കടയ്ക്കാട് ഇല്ലത്തയ്യത്ത് പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (82) നിര്യാതയായി. മക്കൾ: മോഹനക്കുറുപ്പ്, രാജശേഖരക്കുറുപ്പ്, ജയകുമാർ, ശ്രീജകുമാരി, പരേതനായ സുരേന്ദ്രനാഥക്കുറുപ്പ്. മരുമക്കൾ: സരോജിനിയമ്മ, മണിയമ്മ, വസന്തകുമാരി, അംബിക, ശിവപ്രസാദ്.